1.5 കോടി രൂപ, 90 എടിഎം കാർഡുകൾ, 73 മൊബൈൽ ഫോണുകൾ, 12 ലാപ്പ് ടോപ്പുകൾ എന്നിവയും ഇവരിൽ നിന്നും പൊലിസ് പിടികൂടി. 

ദില്ലി : ഓൺലൈൻ ഗെമിം വഴി തട്ടിപ്പ് നടത്തിയ വൻ സംഘം പിടിയിൽ. നോയിഡയിൽ ഓൺലൈൻ ഗെമിം വഴി തട്ടിപ്പ് നടത്തിയ 16 പേരാണ് അറസ്റ്റിലായത്. ഒരു ഓൺലൈൻ ഗെമിൻ്റെ പേരിൽ ആപ്പ് ഉണ്ടാക്കിയാണ് പണം തട്ടിപ്പ് നടത്തിയത്. 1.5 കോടി രൂപ, 90 എടിഎം കാർഡുകൾ, 73 മൊബൈൽ ഫോണുകൾ, 12 ലാപ്പ് ടോപ്പുകൾ എന്നിവയും ഇവരിൽ നിന്നും പൊലിസ് പിടികൂടി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊടുവള്ളി സ്വർണവേട്ട : സ്വർണ്ണമുരുക്കിയ വീട്ടിലെ സ്ഥിരം സന്ദർശകർ ആരൊക്കെ ? അന്വേഷണം ഊർജിതം