Asianet News MalayalamAsianet News Malayalam

യുപിയില്‍ 17 കാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; ഒരാള്‍ പിടിയില്‍

  • മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗം ചെയ്തു
  • പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതി
  • രണ്ട് പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍
17 Year Old UP Girl Allegedly Gang Raped By 2 Men
Author
Uttar Pradesh, First Published Oct 6, 2019, 10:39 PM IST

മുസഫർനഗർ:  മുസഫർനഗറിലെ കവാൽ ഗ്രാമത്തിൽ 17കാരിയെ രണ്ടുപേർ ചേർന്ന്​ ബലാത്സംഗം ചെയ്തു. പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന്​ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഒരാള്‍ പിടിയിലായി. വീടിനടുത്ത ഒഴിഞ്ഞ സ്ഥലത്ത്​ മാലിന്യം എറിയാൻ പോയ പെൺകുട്ടിയെയാണ്​ ബിജേന്ദർ, റബ്ബാൽ എന്നിവർ ബലാത്സംഗം ചെയ്തത്. പ്രതികളില്‍ റബ്ബാൽ പിടിയിലായതായും മറ്റയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios