തിരുവനന്തപുരം: കാട്ടാക്കടയിൽ വില്‍പനയ്‌ക്കെത്തിച്ച 500 കിലോ പഴകിയ മീൻ പൊലീസ് പിടിച്ചെടുത്തു. കണ്ടെയ്‌നറുകളിലും വലിയ വാഹനങ്ങളിലും എത്തിച്ച മത്സ്യം ചില്ലറ വിൽപനക്കാർക്ക് വിതരണം ചെയ്യുന്നതിനിടെയാണ് പിടിച്ചെടുത്തത്. വാഹനങ്ങൾ ഉൾപ്പടെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

നിർത്തിയിട്ടിരുന്ന കാർ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി, രണ്ട് യുവാക്കളെ കാണാതായി

ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലും മത്സ്യം കേടായതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മീൻപിടുത്തതിന് വിലക്ക് നിലനിൽക്കെയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് പഴകിയ മീൻ എത്തിച്ച് വിൽപന നടത്തുന്നത്.

കായംകുളത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതി തടവ് ചാടി

ശരീരമാകെ മുറിവ്, കത്രിക കൊണ്ടും ആക്രമണം; ദില്ലിയില്‍ പീഡനത്തിനിരയായ 12കാരി ഗുരുതരാവസ്ഥയില്‍