പിക്ക് അപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 

വഡോദര: ഗുജറാത്തിലെ വഡോദരയില്‍ പിക്ക് അപ്പ് വാനും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ഇവരു നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വഡോദരയിലെ ഗംഭിര ബ്രിഡ്ജിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred
Scroll to load tweet…