പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം.

കണ്ണൂർ: കണ്ണൂർ മുഴകുന്ന് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട വധശ്രമക്കേസ് പ്രതി പിടിയില്‍. ബിജെപി പ്രവർത്തകനായ പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്. കോഴിക്കോട് കക്കട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. പ്രതി രക്ഷപ്പെട്ടതിന് പിന്നാലെ എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ആലക്കോട് പൊലീസ് സ്റ്റേഷനിലേക്കായിരുന്നു സ്ഥലം മാറ്റം. അനിൽ രക്ഷപ്പെട്ടത് ബിജെപിയുടെയും പൊലീസിന്റെയും ഒത്തുകളിയാണെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകർ സ്റ്റേഷൻ ഉപരോധിച്ചിരുന്നു.

Also Read: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മധ്യവയസ്കന്‍ അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്