ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ  വൃദ്ധയെ  തോക്ക് ചൂണ്ടി ഭീഷണിപെടുത്തി പണം തട്ടാൻ ശ്രമം നടന്നു. കോൺവെന്റ് സ്ക്വയറിൽ താമസിക്കുന്ന റിട്ടയേർഡ് അധ്യാപിക ലില്ലി കോശിയെയാണ് ഭീഷണിപ്പെടുത്തിയത്. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം 30 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. കൊറിയർ നൽകാൻ എന്ന വ്യാജേനെയാണ് അജ്ഞാതൻ വീട്ടിൽ എത്തിയത്
 

Read Also: ദില്ലി ആരോഗ്യമന്ത്രിക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് രണ്ടാം പരിശോധനയിൽ...