ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.
കണ്ണൂര്‍: കണ്ണൂരില്‍ വീട്ടുവളപ്പിൽ പച്ചക്കറി കൃഷിയുടെ മറവിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്സൈസ് പിടികൂടിയത്. ഇയാളുടെ വീട്ടുവളപ്പിൽ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടിയിട്ടുണ്ട്. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് പിടികൂടിയത്.
Add Asianetnews as a Preferred Source

