എറണാകുളത്തെ വെലോസിറ്റി ബാറിലെ മോഷണത്തിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ

കൊച്ചി: എറണാകുളത്തെ വെലോസിറ്റി ബാറിലെ മോഷണത്തിൽ മുൻ ജീവനക്കാരൻ അറസ്റ്റിൽ. ആലപ്പുഴ സ്വദേശി വൈശാഖിനെയാണ് കൊച്ചി സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച സിസി ടിവി ക്യാമറ സ്പ്രേ പെയിന്‍റ് ചെയ്ത് മറച്ച ശേഷമായിരുന്നു മോഷണം. മോഷണസമയത്ത് ധരിച്ചിരുന്ന ജാക്കറ്റിലൂടെയാണ് വൈശാഖ് ആണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. മോഷ്ടിച്ച 10 ലക്ഷത്തിൽ 56,0000 രൂപ കണ്ടെത്തി.

Asianet News Live | Malayalam News Live | Kerala News Live | Breaking News Live | HD Live Streaming