കാട്ടാക്കടയിൽ ഒരു കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പ്രതിയായ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്നും പരാതി പറയുന്നു.

തിരുവനന്തപുരം: തിരുവനന്തപുരത്ത്യുവതിയെ കൈയേറ്റം ചെയ്തതിന് പൊലീസുകാരനെതിരെ കേസ്. കന്റോമെന്റ് സ്റ്റേഷനിലെ ഡ്രൈവർ സുരേഷിനെതിര കാട്ടാക്കട പൊലീസാണ് കേസെടുത്തത്. കാട്ടാക്കടയിൽ ഒരു കടയിൽ സാധനം വാങ്ങാനെത്തിയപ്പോൾ സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതി. പ്രതിയായ പൊലീസുകാരൻ മദ്യലഹരിയിലായിരുന്നെന്നും പരാതി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred