കൊച്ചി: എറണാകുളം ചേരനല്ലൂരിൽ ജൂവലറിയിൽ മോഷണം നടത്തിയ പ്രതി പൊലീസിന്റെ പിടിയിലായി. ലാലു എന്ന ജോസ് ആണ് പിടിയിലായത്. മൂന്ന് ദിവസം മുമ്പാണ് ജൂവലറിയിൽ നിന്ന് ഇയാൾ 101 പവൻ സ്വർണം മോഷ്ടിച്ചത്. കളമശ്ശേരിയിൽ  നിന്നാണ് പ്രതിയെ പിടികൂടിയത്.
 

Read Also: കുതിരവട്ടം മാനസികാരോ​ഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ഒരാൾ കൂടി പിടിയിൽ...