Asianet News MalayalamAsianet News Malayalam

കൊടി നാട്ടുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം: തിരുവനന്തപുരത്ത് സിപിഎം, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്

കൊടി കുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.  പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

congress cpm activist injured in a dispute over hosting flags in thiruvananthapuram
Author
Pothencode, First Published Jun 10, 2019, 11:01 PM IST


തിരുവനന്തപുരം: പോത്തൻകോട് അണ്ടൂർക്കോണത്ത് സിപിഎം കോൺഗ്രസ് സംഘർഷം. രണ്ട്  സിപിഎം പ്രവർത്തകർക്കും ഒരു കോൺഗ്രസ് പ്രവർത്തകനും പരിക്കറ്റു. കൊടി കുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണം.  പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Follow Us:
Download App:
  • android
  • ios