Asianet News MalayalamAsianet News Malayalam

പതിനാറുകാരി മകളെ കൊലപ്പെടുത്തി നദിയില്‍ ഒഴുക്കി; ദമ്പതികള്‍ അറസ്റ്റില്‍

മാ​ൾ​ഡ​യി​ൽ നാടിനെ നടുക്കിയ ദു​ര​ഭി​മാ​ന​ക്കൊ​ല നടന്നത്. പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ കൊ​ന്ന് ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

Couple Arrested in West Bengal for Suspected Honour Killing of Teenage Daughter
Author
Kolkata, First Published Jul 7, 2019, 12:41 PM IST

മാ​ൾ​ഡ: പ​ശ്ചി​മ​ബം​ഗാ​ളി​ല്‍ അമ്മയും അച്ഛനും മകളെ കൊലപ്പെടുത്തി നദിയില്‍ ഒഴുക്കി. മാ​ൾ​ഡ​യി​ൽ നാടിനെ നടുക്കിയ ദു​ര​ഭി​മാ​ന​ക്കൊ​ല നടന്നത്. പ​തി​നാ​റു​കാ​രി​യാ​യ മ​ക​ളെ കൊ​ന്ന് ഗം​ഗ​യി​ൽ ഒ​ഴു​ക്കി​യ മാ​താ​പി​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മാ​ൾ​ഡ​യി​ലെ മ​ഹേ​ന്ദ്ര​തോ​ല സ്വ​ദേ​ശി​ക​ളാ​യ ധി​ര​ൻ മ​ണ്ഡ​ൽ, ഭാ​ര്യ സു​മ​തി മ​ണ്ഡ​ൽ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

ഗ്രാ​മ​ത്തി​ലെ ഒ​രു ചെ​റു​പ്പ​ക്കാ​ര​നു​മാ​യി മ​ക​ൾ​ക്ക് അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്ന​തി​നെ ഇ​വ​ർ എ​തി​ർ​ത്തി​രു​ന്നു. എ​ന്നാ​ൽ ഈ ​ബ​ന്ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​യ​തി​ലു​ള്ള വൈ​രാ​ഗ്യ​ത്തി​ലാ​ണ് മ​ക​ളെ ധി​ര​നും സു​മ​തി​യും കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ചാ​ക്കി​ലാ​ക്കി ന​ദി​യി​ൽ ഒ​ഴു​ക്കു​ക​യാ​യി​രു​ന്നു.
 

Follow Us:
Download App:
  • android
  • ios