Asianet News MalayalamAsianet News Malayalam

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്.

cpm member attacked in kannur
Author
Kannur, First Published Jun 11, 2020, 12:04 AM IST

കണ്ണൂര്‍: കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് മെമ്പർക്ക് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനാണ് (48) വെട്ടേറ്റത്. രാത്രി 8 മണിയോടെ ബൈക്കിലെത്തിയ ഒരു സംഘം മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ വരാന്തയിൽ വെച്ചാണ് ചന്ദ്രനെ ആക്രമിച്ചത്. കാലിന് പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അതിഥി തൊഴിലാളികളെ നാട്ടിലെത്തിച്ച് മടങ്ങിയ വാഹനത്തിൽ ഒളിപ്പിച്ചത് കടത്തിയത് ഒന്നരക്കോടിയുടെ മയക്കുമരുന്ന്..

 

Follow Us:
Download App:
  • android
  • ios