സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചതിന് പിന്നാലെ പൊലീസ് നടപടി സ്വീകരിച്ചു. മൂന്ന് പേർക്ക് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
ഇൻഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ഡീസൽ മോഷ്ടിച്ചെന്ന് ആരോപിച്ച് രണ്ട് ദളിതർക്ക് ക്രൂര മർദ്ദനം. പരിക്കേറ്റ രണ്ട് പേരും ചികിത്സയിലാണ്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചതിന് പിന്നാലെ പൊലീസ് നടപടി സ്വീകരിച്ചു. സംഭവത്തിൽ മൂന്ന് പേർക്ക് എതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
