Asianet News MalayalamAsianet News Malayalam

ദാ​വൂ​ദിന്റെ കൂട്ടാളി ചി​ങ്കു പ​ഠാ​ൻ പൊലീസ് പിടിയിൽ

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ സൊ​ഹൈ​ൽ സ​യ്യ​ദ്(34), സി​ഷാ​ൻ(32) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന് പ​ഠാ​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

Dawood Aide Chinku Pathan Arrested In Drugs Probe
Author
Mumbai, First Published Feb 3, 2021, 9:32 AM IST

മും​ബൈ: ല​ഹ​രി​മ​രു​ന്നു കേ​സി​ൽ അ​ധോ​ലോ​ക നാ​യ​ക​ൻ ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ കൂ​ട്ടാ​ളി​യും ഗു​ണ്ടാ​ത്ത​ല​വ​ൻ ക​രിം​ലാ​ല​യു​ടെ ബ​ന്ധു​വു​മാ​യ ചി​ങ്കു പ​ഠാ​ൻ എ​ന്ന പ​ർ​വേ​സ് ഖാ​നെ(40) മ​ഹാ​രാ​ഷ്‌​ട്ര തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡ് പി​ടി​കൂ​ടി. ഘ​ൻ​സോ​ളി​യി​ലെ വ​സ​തി​യി​ൽ​നി​ന്നാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 

ദ​ക്ഷി​ണ മും​ബൈ​യി​ലെ ഡോം​ഗ്രി​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും നാ​ർ​കോ​ട്ടി​ക്സ് ക​ൺ​ട്രോ​ൾ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ റെ​യ്ഡി​ൽ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത ക​റ​ൻ​സി​യും കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ല​ഹ​രി​മ​രു​ന്നും കൈ​ത്തോ​ക്കു​ക​ളും ക​ണ്ടെ​ത്തി​യി​രു​ന്നു. 

ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ല​ഹ​രി​മ​രു​ന്നു കേ​സി​ൽ പി​ടി​യി​ലാ​യ സൊ​ഹൈ​ൽ സ​യ്യ​ദ്(34), സി​ഷാ​ൻ(32) എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന് പ​ഠാ​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു സൂ​ച​ന ല​ഭി​ച്ച​ത്.

Follow Us:
Download App:
  • android
  • ios