ഇവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനൽ എന്നയാളാണ് കുത്തിയത്. ഇയാൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ മദ്യം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർക്ക് കുത്തേറ്റു. കുത്തിയ ആൾക്കായി തെരച്ചിൽ തുടരുന്നതായി പൊലീസ് അറിയിച്ചു. അതിയന്നൂർ പ്ലാവിള സ്വദേശി രഞ്ചിത്ത് (33) വഴുതൂർ സ്വദേശി വിനോദ് (35) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ നെയ്യാറ്റിൻകര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സനൽ എന്നയാളാണ് കുത്തിയത്. ഇയാൾക്കായി അന്വേഷണം തുടരുന്നതായി പൊലീസ് അറിയിച്ചു.

