മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെ കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്.

കൊച്ചി: ലക്ഷദ്വീപിൽ പോക്സോ കേസ് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂർജഹാൻ ബന്ദരഗോതി എന്നിവരെ കവരത്തി പോക്‌സോ പ്രത്യേക കോടതിയാണ് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷക്ക് വിധിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലക്ഷദ്വീപിൽ ആദ്യമായാണ് ഒരു കേസിൽ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിക്കുന്നത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പത്ത് വയസിൽ താഴെ പ്രായമുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി തടവിൽ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പരസ്യപ്പെടുതതുകയുമാണ് പ്രതികൾക്ക് എതിരായ കുറ്റം. 

Also Read: പതിനാറുകാരിയുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ഭീക്ഷണി; പണവും സ്വർണ്ണവും തട്ടി, യുവാവ് പിടിയില്‍

YouTube video player