കുട്ടികൾക്കൊപ്പം മുതിർന്നവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസെുത്തത്.

ആലപ്പുഴ: കുട്ടനാട്ടിലെ കള്ളുഷാപ്പിൽ കുട്ടികൾക്കൊപ്പമിരുന്ന് മുതിർന്നവർ മദ്യപിച്ച സംഭവത്തിൽ എക്സൈസ് കേസെടുത്തു. കുട്ടികൾക്കൊപ്പം മുതിർന്നവർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ഷാപ്പ് ലൈസൻസിക്കും നടത്തിപ്പുകാരനുമെതിരെ എക്സൈസ് കേസെുത്തത്. കുട്ടനാട് മീനപ്പളളി കള്ളുഷാപ്പിനെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.