കൊച്ചി: എറണാകുളം ഏലൂരിൽ ജ്വവലറി കുത്തിത്തുറന്ന് സ്വർണ്ണം മോഷ്ടിച്ച കേസിൽ ബംഗ്ളാദേശ് അതിർത്തിയിൽ വെച്ചു പിടിയിലായ പ്രതിയെ കൊച്ചിയിലെത്തിച്ചു. സൂറത്ത് സ്വദേശി ഷെയ്ഖ് ബബ്‌ലു അടിബാറിനെയാണ് കൊച്ചിയിലെത്തിച്ചത്.

നവംബർ 15നാണ് ഏലൂരിൽ ഐശ്വര്യ ജൂവലറിയിൽ മൂന്ന്  കിലോ സ്വർണവും 15 കിലോ വെള്ളിയും മോഷണം പോയത്.