2006-07 കാലത്തെ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.

കൊല്ലം:വഴിപാട് പണത്തിൽ തിരിമറി നടത്തിയതിന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഉണ്ണികൃഷ്ണന് കോടതി ശിക്ഷ വിധിച്ചു. ഒരു വർഷം തടവും 10000 രൂപ പിഴയുമാണ് ശിക്ഷ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2006-07 കാലത്തെ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജയുടെ ബുക്കിംഗ് തുക ദേവസ്വത്തിലേക്ക് അടച്ചില്ല എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.