ചെന്നൈ: മകളെ കൊലപ്പെടുത്തിയാല്‍ സമ്പത്ത് കൂടുമെന്ന മന്ത്രവാദിയുടെ വാക്കുകളെ വിശ്വസിച്ച് സ്വന്തം മകളെ ക്രൂരമായി കൊലപ്പെടുത്തി അച്ഛന്‍. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ദുർമന്ത്രവാദിയുടെ നിർദേശം പ്രകാരമാണ്14 വയസ്സുകാരിയായ മകളെ അച്ഛൻ കൊലപ്പെടുത്തിയത്.

read more ഉത്ര കൊലപാതകത്തിൽ വഴിത്തിരിവ്: സൂരജിന്‍റെ അമ്മയും സഹോദരിയും കസ്റ്റഡിയിൽ

read more വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി; ദേവികയുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി

വീട്ടിലെ ധനം വർധിക്കാൻ മകളെ കൊലപ്പെടുത്തണമെന്നായിരുന്നു മന്ത്രവാദിയുടെ നിർദ്ദേശം. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.