Asianet News MalayalamAsianet News Malayalam

കർണാടക മുന്‍മന്ത്രിയെ തട്ടിക്കൊണ്ടുപോയി 43 ലക്ഷം മോചനദ്രവ്യം വാങ്ങി വിട്ടയച്ചു

ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. 

Former Karnataka minister Varthur Prakash kidnapped released after paying ransom of Rs 48 lakh
Author
Kolar, First Published Dec 3, 2020, 7:21 AM IST

കോലാര്‍: കർണാടക മുന്‍മന്ത്രിയും നമ്മ കോൺഗ്രസ് പാർട്ടി നേതാവുമായ വർതൂർ പ്രകാശിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി ലക്ഷങ്ങൾ മോചനദ്രവ്യം വാങ്ങിയ ശേഷം വിട്ടയച്ചു. ക്രൂരമായി പീഢനത്തിനിരയാക്കിയെന്നും പ്രകാശ് ബെംഗളൂരു പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കോലാറില്‍വച്ച് നംബർ 25ന് കാണാതായ പ്രകാശിനെ , കഴിഞ്ഞ ദിവസം 48 ലക്ഷം രൂപ കൈമാറിയ ശേഷമാണ് സംഘം വിട്ടയച്ചത്.  30 കോടി രൂപയായിരുന്നു സംഘം ആവശ്യപ്പെട്ടിരുന്നതെന്നും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.

Follow Us:
Download App:
  • android
  • ios