ആർ.എസ്.എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാല് വെട്ടിയ കേസിലാണ് ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായത്. 

തിരുവനന്തപുരം: ശ്രീകാര്യം ഇടവക്കോട് കൊലക്കേസ് പ്രതിയുടെ കാല് വെട്ടിയ സംഭവത്തിൽ നാല് പേർ പിടിയിൽ. ആർ.എസ്.എസ് നേതാവ് കല്ലപ്പള്ളി രാജേഷ് വധക്കേസിലെ നാലാം പ്രതി എബിയുടെ കാല് വെട്ടിയ കേസിലാണ് ക്വട്ടേഷൻ സംഘാംഗങ്ങൾ പിടിയിലായത്. സുമേഷ്, മനോജ്, ബിനു, അനന്തു എന്നിവരെയാണ് ശ്രീകാര്യ പൊലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ച വാഹനവും പിടികൂടി. 

Add Asianetnews as a Preferred SourcegooglePreferred