സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി യുപി പൊലീസ് വ്യക്തമാക്കി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ബുലന്ദ്ഷെഹറിൽ തിങ്കളാഴ്ചയാണ് സംഭവം. പീഡനദൃശ്യങ്ങൾ നവ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തതായി യുപി പൊലീസ് വ്യക്തമാക്കി.