കോട്ടയം: കോട്ടയത്ത് വൻ കഞ്ചാവ്  വേട്ട. ടൂറിസ്റ്റ് ബസിൽ കടത്താൻ ശ്രമിച്ച 12 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ശങ്കർ ഗണേഷ് എന്നയാളെ പൊലീസ് പിടികൂടി. സേലത്ത് നിന്നും കടത്തിയതാണ് കഞ്ചാവ് എന്നാണ് വിവരം.