ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. 

കൊച്ചി: ദ്രവരൂപത്തിൽ കടത്താൻ ശ്രമിച്ച 1.4 കിലോ സ്വർണം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. ദുബായിൽ നിന്നെത്തിയ തൃശൂർ സ്വദേശി എം പി സുധീഷാണ് സ്വര്‍ണവുമായി പിടിയിലായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കസ്റ്റംസ് എയർ ഇന്റലിജൻസ് ആണ് സുധീഷിനെ പിടികൂടിയത്. ഷൂസിനുള്ളിലും പാന്റിൽ പ്രത്യേകം തയ്യാറാക്കിയ അറകളിലുമാണ് സ്വർണം ഒളിപ്പിച്ചിരുന്നത്.