കൊച്ചി: 36 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരനെ എയർ കസ്റ്റംസ് ഇൻറലിജൻസ് ആണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലായിരുന്നു സ്വർണം. ഇത് കാലിൽ കെട്ടിവെച്ച നിലയിലായിരുന്നു, ഷാർജയിൽ നിന്നെത്തിയ കൊടുവള്ളി സ്വദേശിയായ യാത്രക്കാരനാണ് പിടിയിലായത്. ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ കള്ളക്കടത്ത് റാക്കറ്റിലെ കണ്ണിയാക്കിയതാമെന്നാണ് വിവരം.