Asianet News MalayalamAsianet News Malayalam

ആലപ്പുഴയിൽ ഭർത്താവ് കറിക്കത്തി കൊണ്ട് ഭാര്യയെ കുത്തിക്കൊന്നു

പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.

husband stabbed his wife to death with  knife in alappuzha chengannur nbu
Author
First Published Dec 5, 2023, 5:23 PM IST

ആലപ്പുഴ: ആലപ്പുഴ ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. കറിക്കത്തി ഉപയോഗിച്ചാണ് ശിവൻകുട്ടി രാധയെ കുത്തിയത്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios