ഇയാള്‍ക്കെതിരെ ഇടുക്കിയില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്ത്യന്‍ കാതലിക് ഫോറം പ്രസിഡന്റാണ്. 

കൊച്ചി: ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നര ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൊച്ചിയില്‍ അറസ്റ്റില്‍. തിരുവല്ല സ്വദേശി ബിനു ചാക്കോയാണ് പാലാരിവട്ടം പൊലീസിന്റെ പിടിയിലായത്. ഇടുക്കി സ്വദേശിനിയായ യുവതിയുടെ പരാതിയെ തുര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ഇടുക്കിയില്‍ കൂടുതല്‍ പരാതികള്‍ ഉണ്ടെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ ഇന്ത്യന്‍ കാതലിക് ഫോറം പ്രസിഡന്റാണ്.

യുവതിയെ അപമാനിക്കാൻ ശ്രമിച്ചു; തിരുവനന്തപുരത്ത് അഭിഭാഷകൻ അറസ്റ്റിൽ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona