കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്

കോഴിക്കോട്: കരിപ്പൂരിൽ സ്വർണം പിടികൂടി. വിമാനത്തിലെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ഒരു കിലോ സ്വർണവും യാത്രക്കാരനിൽ നിന്ന് 489 ഗ്രാം സ്വർണവുമാണ് പിടികൂടിയത്. മാഹി സ്വദേശി അബ്ദുൾ നാസറാണ് 489 സ്വർണം കൊണ്ടുവന്നത് .70 ലക്ഷം രൂപ വിലമിക്കുന്ന സ്വർണമാണ് കണ്ടെത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred