Asianet News MalayalamAsianet News Malayalam

കോട്ടയത്ത് മദ്യലഹരിയിൽ മകൻ അമ്മയെ കൊന്നു; അച്ഛനും പരിക്ക്

തിരുവാതുക്കൽ സ്വദേശി സുജാതയാണ് (70) മരിച്ചത്. അക്രമം തടയാൻ ചെന്ന അച്ഛനും പരിക്കുണ്ട്. മകൻ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

kottayam thiruvathukkal son murdered mother
Author
Kottayam, First Published Feb 6, 2021, 11:26 PM IST

കോട്ടയം: കോട്ടയം തിരുവാതുക്കലിൽ മദ്യ ലഹരിയിലായിരുന്ന മകൻ  അമ്മയെ വെട്ടിക്കൊന്നു. തിരുവാതുക്കൽ സ്വദേശി സുജാതയാണ് (70) മരിച്ചത്. അക്രമം തടയാൻ ചെന്ന അച്ഛനും പരിക്കുണ്ട്. മകൻ ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Follow Us:
Download App:
  • android
  • ios