Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ ലംഘനം; സംസ്ഥാനത്ത് ഇന്ന് 2052 കേസുകള്‍; 2088 പേരെ അറസ്റ്റ് ചെയ്തു

മാസ്ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത്.

lockdown violations police booked 2052 cases today
Author
Thiruvananthapuram, First Published May 7, 2020, 9:15 PM IST

തിരുവനന്തപുരം: ലോക്ക്ഡൗണ്‍  നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2052 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 2088 പേരാണ്. 1221 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്തതിന് 1517 കേസുകളാണ് സംസ്ഥാനത്ത് ഇന്ന് രജിസ്റ്റര്‍ ചെയ്തത്.

ജില്ല തിരിച്ചുള്ള കണക്ക്  ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി - 62, 48, 22
തിരുവനന്തപുരം റൂറല്‍ - 234, 240, 128
കൊല്ലം സിറ്റി - 256, 273, 174 
കൊല്ലം റൂറല്‍ -  106, 113, 88
പത്തനംതിട്ട - 71, 96, 25
ആലപ്പുഴ- 270, 280, 204
കോട്ടയം - 40, 57, 6
ഇടുക്കി - 166, 100, 80
എറണാകുളം സിറ്റി - 16, 37, 1
എറണാകുളം റൂറല്‍ - 120, 124, 60
തൃശൂര്‍ സിറ്റി - 104, 120, 84
തൃശൂര്‍ റൂറല്‍ - 68, 78, 40
പാലക്കാട് - 93, 110, 60
മലപ്പുറം - 82, 113, 45
കോഴിക്കോട് സിറ്റി  - 83, 83, 70
കോഴിക്കോട് റൂറല്‍ -  32, 3, 28
വയനാട് - 80, 16, 46
കണ്ണൂര്‍ - 155, 162, 53
കാസര്‍ഗോഡ് - 14, 35, 7

Follow Us:
Download App:
  • android
  • ios