എറണാകുളം ഏലൂരിലെ  മദ്രസ അധ്യാപകനാണ് പ്രതി. ഇയാൾക്കെതിരെ ഏലൂർ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. 

മലപ്പുറം: പതിനൊന്ന് വയസുള്ള വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അധ്യാപകൻ റിമാന്‍റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി യുനൈസാണ് റിമാന്‍റിലായത്. എറണാകുളം ഏലൂരിലെ മദ്രസ അധ്യാപകനാണ് പ്രതി. ഇയാൾക്കെതിരെ ഏലൂർ പൊലീസ് പോക്സോ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. ചൈൽഡ് ലൈൻ കൺസിലിംഗിനിടെ പീഡന വിവരം പുറത്തായതോടെയായിരുന്നു അറസ്റ്റ്.