മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍.

ബംഗ്ലൂരു: 1.37 കോടി രൂപയുടെ സ്വർണവുമായി മലയാളി (Malayali) ബംഗ്ലൂരുവില്‍ പിടിയിൽ (Arrested). മലപ്പുറം സ്വദേശി ഫൈസലാണ് പിടിയിലായത്. ബംഗ്ലൂരു വിമാനത്താവളത്തിൽ വച്ചാണ് ഫൈസല്‍ കസ്റ്റംസിന്റെ പിടിയിലായത്. ദുബായിൽ നിന്നെത്തിയതാണിയാള്‍. 24 സ്വർണ ബിസ്കറ്റുകളാണ് ഇയാളുടെ പക്കല്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയത്.

Scroll to load tweet…

Also Read : അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വർണം കടത്താന്‍ ശ്രമം മംഗളുരുവില്‍ മലയാളി പിടിയില്‍

Also Read : 75 ലക്ഷം രൂപയുടെ ലഹരി വസ്തുകളുമായി ബെംഗളൂരുവിൽ മലയാളി പിടിയിൽ

Also Read : വീണ്ടും വിഗ്ഗിൽ സ്വർണം കടത്താൻ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ യുവാവ് പിടിയിൽ

Also Read : തലയിലൊളിപ്പിച്ച് കടത്തിയ ഒന്നേകാൽ കിലോ സ്വർണവുമായി മലയാളി പിടിയില്‍