പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്ത് പെൺകുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമാടം സ്വദേശി രാജേഷാണ് അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതാണ് പെൺകുട്ടിക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. വീട്ടിലെത്തി പെൺകുട്ടിക്ക് നേരെ പെട്രോൾ ഒഴിക്കാൻ ശ്രമിക്കുകയായിരുന്നു.