ഇടുക്കി: ഇടുക്കി അടിമാലിയിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍ അമ്പത്തിമൂന്നുകാരനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. ശാന്തൻപാറ സ്വദേശി മോഹനനാണ് മരിച്ചത്. അസ്വഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.