തിരുവനന്തപുരത്തെ വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശി സുനിലാണ് കുത്തേറ്റ് മരിച്ചത്.

തിരുവനന്തപുരം: മദ്യപിച്ചുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. തിരുവനന്തപുരത്തെ വലിയതുറയിലാണ് സംഭവം. വലിയതുറ സ്വദേശി സുനിലാണ് കുത്തേറ്റ് മരിച്ചത്. പ്രതി അനി കുട്ടൻ പൊലീസ് പിടിയിലായി.