ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്ന് ചാടിയാണ് അനൂപ് ആത്മഹത്യ ചെയ്തത്.

കൊച്ചി: കൊച്ചി കടവന്ത്രയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി യുവാവ് ആത്മഹത്യ ചെയ്തു. പാലാരിവട്ടം സ്വദേശി അനൂപാണ് മരിച്ചത്. കടവന്ത്രയിലെ സ്വകാര്യ ബാങ്കിലെ ജീവനക്കാരനായിരുന്നു അനൂപ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രാവിലെ ജോലിക്കെത്തിയ അനൂപിനെ പിന്നീട് കാണാതാവുകയായിരുന്നു. ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ എതിർ വശത്തുള്ള കെട്ടിടത്തിൽ നിന്ന് ചാടിയാണ് അനൂപ് ആത്മഹത്യ ചെയ്തത്.