പ്രതി ഉത്പാൽ ബാലയെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു. എറണാകുളം അമ്പലമേടിനടുത്ത് പിണർമുണ്ടയിലാണ് സംഭവം. പശ്ചിമ ബംഗാൾ സ്വദേശി വിശ്വജിത് മിശ്രയാണ് മരിച്ചത്. പ്രതി ഉത്പാൽ ബാലയെ അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.
Add Asianetnews as a Preferred Source

