കൊല്ലം: കൊല്ലം ഇടക്കുളങ്ങരയിൽ രണ്ടര വയസുള്ള കുഞ്ഞിനെയും അമ്മയേയും മരിച്ച നിലയിൽ കണ്ടെത്തി.സൂര്യ (35) മകൻ ആദിദേവ് (രണ്ടര) എന്നിവരാണ് മരിച്ചത്. കുഞ്ഞിൻ്റെ മൃതദേഹം കഴുത്തറുത്ത നിലയിലാണായിരുന്നു. കുഞ്ഞിനെ കഴുത്തറുത്തു കൊന്ന ശേഷം അമ്മ ആത്മഹത്യ ചെയ്തതെന്ന് സൂചന.