കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്
കൊച്ചി: പാലാരിവട്ടത്ത് അമ്മ നാല് മാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയയാണ് കുഞ്ഞിനെ കൊന്ന ശേഷം ആത്മഹത്യ ചെയ്തത്. പി ജെ ആന്‍റണി റോഡിൽ പുനത്തിൽ ലൈനിലെ ഒരു ഹോസ്റ്റലിൽ ആണ് ഇവർ താമസിച്ചിരുന്നത്.
