കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ വീടിന് സമീപം മാലിന്യമിട്ടതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിലും സംഘര്‍ഷത്തിലും വൃദ്ധ കൊല്ലപ്പെട്ടു. പള്ളുരുത്തി സ്വദേശി സുധര്‍മണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ രാജേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഞ്ചാവ് വില്‍പ്പനയെന്ന് രഹസ്യവിവരം; പൊലീസ് വീട് വളഞ്ഞു, 18 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍