കനകനഗർ സ്വദേശി സൈനുദീനെ മ്യൂസിയം പൊലീസാണ്   കസ്റ്റഡിയിലെടുത്തത്. ഹോൺ അടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ സൈനുദ്ദീൻ മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ അടിച്ചത്.

തിരുവനന്തപുരം : ഹോൺ അടിച്ചെന്നാരോപിച്ച് മന്ത്രി ജി ആർ അനിലിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ പ്രതിഷേധിച്ചയാൾ പിടിയിൽ. കനകനഗർ സ്വദേശി സൈനുദീനെ മ്യൂസിയം പൊലീസാണ് കസ്റ്റഡിയിലെടുത്തത്. ഹോൺ അടിച്ചെന്നാരോപിച്ചാണ് ബൈക്ക് യാത്രക്കാരനായ സൈനുദ്ദീൻ മന്ത്രിയുടെ കാറിന്റെ ബോണറ്റിൽ അടിച്ചത്. പി എം ജി ജംഗ്ഷനിൽ വച്ച് വൈകുന്നേരമാണ് സംഭവമുണ്ടായത്.

'പട്ടിണി കിടക്കുന്നവർ കളി കാണാൻ പോകേണ്ട', കാര്യവട്ടം ഏകദിനത്തിലെ ടിക്കറ്റ് നിരക്ക് വ‍ർദ്ധനയിൽ കായികമന്ത്രി