കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല. 

മലപ്പുറം: പറമ്പിൽ പീടികയിൽ എടിഎം തകർത്ത് പണം മോഷ്ടിക്കാൻ ശ്രമം. ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ഒറീസ സ്വദേശി രാമചന്ദ്രബത്ര എന്നയാളാണ് പിടിയിലായത്. കാനറാ ബാങ്കിന്റെ എടിഎമ്മിലാണ് മോഷണശ്രമം നടന്നത്. പണം നഷ്ടപ്പെട്ടിട്ടില്ല. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred