കോയമ്പത്തൂരിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. 116 ഗ്രാം സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.  

മലപ്പുറം: വളാഞ്ചേരിയിൽ വൻ തോതിൽ കുഴൽപ്പണം പിടികൂടി. ഒരുകോടി മൂന്നു ലക്ഷത്തി എൺപതിനായിരം രൂപ പൊലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശികളായ സഞ്ജയ് താനാജി സബ്കൽ, ഭാര്യ അർച്ചന എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

കോയമ്പത്തൂരിൽനിന്ന് വേങ്ങരയിലേക്ക് കൊണ്ടുപോവുകയായിരുന്നു പണം. 116 ഗ്രാം സ്വർണ നാണയങ്ങളും ഇവരിൽ നിന്നും പൊലീസ് പിടികൂടിയിട്ടുണ്ട്.