തിരുവനന്തപുരം: പൊക്സോ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വടുവത്തമ്പലം സ്വദേശി മോഹനനെയാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. 11 വയസ്സുകാരിയോട് മോശമായി പെരുമാറിയെന്നാണ് കേസ്.