സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി. 

പത്തനംതിട്ട: പരുമലയില്‍ ആരോഗ്യപ്രവർത്തകയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ അംബുലൻസ് ഡ്രൈവർ പിടിയിൽ. ഓച്ചിറ സ്വദേശി ഷിനിത്ത് ആണ് പിടിയിലായത്. സ്വകാര്യ ആശുപത്രിയിലെ താൽക്കാലിക ഡ്രൈവറാണ് ഷിനിത്ത്. വഴി ചോദിക്കാനെന്ന പേരിലെത്തി യുവാവ് അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.

കൊവിഡ് മഹാമാരിയുടെരണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.