എംബിബിഎസ്, പിജി പ്രവേശനത്തിന് കോടികള്‍ കോഴ വാങ്ങി എന്നാണ് പരാതി. ഡോ ബെനറ്റ് എബ്രഹാം, മെഡിക്കല്‍ കോളേജ് മുന്‍കണ്‍ട്രോളര്‍ ഡോ പി തങ്കരാജന്‍, മുന്‍ പ്രിന്‍സിപ്പാള്‍ ഡോ പി മധുസൂദനന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

തിരുവനന്തപുരം: സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള കാരക്കോണം മെഡിക്കല്‍ കോളേജില്‍ സീറ്റിന് കോഴ വാങ്ങിയെന്ന് പരാതിയില്‍ പൊലീസ് കേസെടുത്തു. മെഡിക്കല്‍ കോളേജ് മുന്‍ ഡയറക്ടര്‍ ഡോ ബെനറ്റ് എബ്രഹാം ഉള്‍പ്പെടെ 3പേര്‍ക്കെതിരെയാണ് വെള്ളറട പൊലീസ് കേസെടുത്തത്.

ഡോ ബെനറ്റ് എബ്രഹാം, മെഡിക്കല്‍ കോളേജ് മുന്‍കണ്‍ട്രോളര്‍ ഡോ പി തങ്കരാജന്‍, മുന്‍
പ്രിന്‍സിപ്പാള്‍ ഡോ പി മധുസൂദനന്‍ എന്നിവര്‍ക്കെതിരെയാണ് കേസ്. എംബിബിഎസ്, പിജി പ്രവേശനത്തിന് കോടികള്‍ കോഴ വാങ്ങി എന്നാണ് പരാതി.