Asianet News MalayalamAsianet News Malayalam

മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി രക്ഷപെട്ടു

അടിപിടി കേസിൽ  ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്.

Prisoner escape  from mavelikara sub prison
Author
First Published Jan 26, 2023, 12:37 PM IST

മാവേലിക്കര: മാവേലിക്കര സബ് ജയിലിൽ നിന്നും തടവുപുള്ളി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അടിപിടി കേസിൽ  ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ രക്ഷപ്പെട്ടത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപെടുകയായിരുന്നു

Follow Us:
Download App:
  • android
  • ios