പാലോട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. 

തിരുവനന്തപുരം: പാലോട് യുവതിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ 43കാരൻ അറസ്റ്റിൽ. പാലോട് മടത്തറ സ്വദേശി സജീവ് (43) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രിയാണ് സജീവിനെ പാലോട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പാലോട് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നഗ്ന ചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയെ പിടികൂടിയത്. നെടുമങ്ങാട് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 

എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ബലാത്സംഗം, വധശ്രമം അടക്കം കുറ്റങ്ങള്‍ചുമത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം